മാനന്തവാടി ചെറ്റപ്പാലം ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

മാനന്തവാടി: മാനന്തവാടി- ചെറ്റപ്പാലം ബൈപ്പാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു.ഒരു വണ്ടി താഴ്ചയിലേക്ക് പോയി. ആർക്കും കാര്യമായ പരിക്കുകൾ ഇല്ല .ഇന്നുച്ചയോടെയാണ് സംഭവം. കാറുകൾ കൂട്ടിയിടിച്ചശേഷം ഒരു കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് പോകുകയായിരുന്നു .


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *