കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാൾ മാത്രം. മത്സര രംഗത്ത് 890 സ്ഥാനാര്‍ത്ഥികൾ. 

16-ാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാൾ മാത്രം. മത്സര രംഗത്ത് 890 സ്ഥാനാര്‍ത്ഥികൾ. സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും വോട്ട് ഉറപ്പിക്കാനുള്ള പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് മുന്നണികള്‍. ഇന്ന് നടക്കുന്ന കൊട്ടിക്കലാശത്തിനുള്ള തയ്യാറെടുപ്പിലാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. ഇന്ന് വൈകിട്ട് 6 മണി വരെയാണ് പരസ്യ പ്രചാരണം. പിന്നീട് നിശബ്ദ പ്രചാരണമാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *