മൈസുരു: കാര്യമ്പാടിയിലെ ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്നാസിനെയാണ് മൈസൂരുവിന് സമീപം ബന്നൂരിൽ വെള്ളക്കെട്ടിൽ കാണാതായത്. മൈസൂർ എൽ എൽ ബി വിദ്യാർത്ഥിയാണ് ഷബ്നാസ്. സുഹൃത്തുക്കൾക്കൊപ്പം സ്ഥലം സന്ദർശിക്കാൻ പോയപ്പോഴാണ് അപകടമെന്നാണ് ലഭ്യമായ വിവരം.തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകർ മൈസുരുവിലേക്ക് പുറപ്പെട്ടു
വയനാട് സ്വദേശിയെ മൈസൂരിൽ വെള്ളക്കെട്ടിൽ കാണാതായി


