മാനന്തവാടി :കാട്ടിക്കുളം ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ വരാന്തയിലാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുനെല്ലി പോലീസ് തുടർനടപടികൾ സ്വീകരിക്കുന്നു. മരിച്ചആളുടെ ബന്ധുക്കളെ പോലീസ് തിരയുന്നുണ്ട്.’എന്റെ പേര് അബ്ദുൾ സത്താർ’ എന്നെഴുതിയ ഒരു പേപ്പർ ഷർട്ടിൻറെ പോക്കറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്.തിരിച്ചറിയുന്നവർ തിരുനെല്ലി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 04935 210 264



