തവിഞ്ഞാൽ പഞ്ചായത്തിൽ പോളിങ് സ്റ്റേഷനുക ളിൽ നിന്ന് വോട്ട് രേഖപ്പെടുത്തി തിരികെയെത്തിയ ശേഷം കൈ കഴുകിയപ്പോൾ മഷി അടയാളം മാഞ്ഞു പോയതായി പരാതി ഉയരുന്നു. മുതിരേരി ഗവൺമെൻറ് എൽ.പി. സ്‌കൂൾ, ബഥനി സ്‌കൂൾ എ ന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളിൽ വോട്ട് രേ ഖപ്പെടുത്തി തിരികെയെത്തിയവരുടെ കൈകളിലെ മഷിയാണ് സോപ്പുപയോഗിച്ച് കഴുകിയപ്പോൾ മാഞ്ഞുപോയതായി പരാതി ഉയരുന്നത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം കൈ കഴുകിയപ്പോൾ മഷി അടയാളം മാഞ്ഞു പോയതായി പരാതി



