ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള കെടിഎമ്മിന്റെ ബൈക്കാണ് ഡ്യൂക്ക്. മാർക്കറ്റിൽ വൻ ഡിമാൻഡുള്ള വാഹനത്തിന് ഇന്ത്യയിൽ നല്ല വില്പനയുമുണ്ട്. പക്ഷെ 390 ഡ്യൂക്കിന്റെ വില ഒറ്റയടിക്ക് കൂട്ടിയിരിക്കുകയാണ് ഇപ്പോൾ കമ്പനി. മറ്റ് നിവൃത്തികളില്ലാത്തതിനാലാണ് വാഹനത്തിന്റെ വില കൂട്ടിയതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഡ്യൂക്കിന്റെ വില ഒറ്റയടിക്ക് കൂട്ടി കമ്പനി


