ബേക്കറി നിർമാണ പരിശീലനം

കൽപ്പറ്റ പുത്തൂർവയൽ എസ്.ബി.ഐ ആർസെറ്റിയിൽ ഏപ്രിൽ 16ന് ആംരംഭിക്കുന്ന 12 ദിവസത്തെ സൗജന്യ ബേക്കറി നിർമാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബർഗർ, സാൻഡ്‌വിച്ച്, പുഡ്ഡിംഗ്, ഫ്രൈഡ് ചിക്കൻ, പിസ്സ, പഫ്‌സ്, ബിരിയാണി, മയോണൈസ്, ഫ്രൈഡ് റൈസ്, പുലാവ് എന്നിവ തയ്യാറാക്കാനുള്ള പരിശീലനം ലഭിക്കും. 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ – 8590762300,8078711040


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *