വാഹനാപകടം വയനാട് സ്വദേശിനി മരിച്ചു

കൊച്ചി : തൃപ്പൂണിത്തുറയിൽ ബൈക്ക് പാല ത്തിന്റെ കൈവരിയിലിടിച്ചുണ്ടായ അപകടത്തിൽ മേപ്പാടി കടൂർ അമ്പലക്കുന്ന് സ്വദേശി ശിവന്റെ മകൾ 21 വയസുള്ള നിവേദിതയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിൻ[19] നും അപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *