നടവയൽ: വയനാട് റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവത്തിന്റെ മീഡിയ , പബ്ബിസിറ്റി ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് വി.എ,പ്രിൻസിപ്പാൾ ആന്റൊ വി തോമസ് , പബ്ലിസിറ്റി കൺവീനർ നിസാർ കമ്പ , ഹെഡ് മാസ്റ്റർ ഇ കെ വർഗീസ് , വാർഡ് മെമ്പർ തങ്കച്ചൻ നെല്ലിക്കയം ,എം നാസർ , അന്നക്കുട്ടി , സി നാസർ , മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു