ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൈതക്കല്‍, കരിമംകുന്ന്, കാപ്പുംചാല്‍, ആറുമൊട്ടംകുന്ന് ഭാഗങ്ങളില്‍ നാളെ (നവംബര്‍ 28) രാവിലെ 9 മുതല്‍ വൈകിട്ട് ആറ് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

 

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കാളിക്കൊല്ലി, പനവല്ലി, തിരുനെല്ലി, അരണപ്പാറ, അപ്പപ്പാറ, തോല്‍പ്പെട്ടി ഭാഗങ്ങളില്‍ നാളെ ( നവംബര്‍ 28) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *