ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ലോഞ്ച് ചെയ്തു

ഇരുചക്ര വാഹന പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ഇന്നലെ നവംബർ 27ന് ലോഞ്ച് ചെയ്തു . ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ആക്‌ടിവയുടെ ഇലക്‌ട്രിക് പതിപ്പാണ് ഇത്. സിംഗിൾ ചാർജിൽ 104 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഇവിക്കാവും എന്നാണ് വിവരം. ഏകദേശം 1.20 ലക്ഷം രൂപമുതലാകും വില തുടങ്ങുക. ഇതോടെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലും ശക്തമായ മത്സരം പ്രതീക്ഷിക്കാം.

 

കൂടുതൽ വിവരങ്ങൾക്ക് :8281398595

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *