മേപ്പാടി:കാറിടിച്ച് കാൽനടയാത്രികനായ വയോധികൻ മരിച്ചു. മേപ്പാടി നെടുങ്കരണ സ്വദേശി സുബ്ബയ്യൻ (65) ആണ് മരിച്ചത്. നെടുങ്കരണ പുതിയപാടിയിലാണ് അപകടമുണ്ടായത്. വടുവൻ ചാൽ സ്വദേശിയുടെ കാറാണ് അപകടത്തിനിടയാക്കിയത്.