ബത്തേരി :ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെയും മകൻ്റെയും ആത്മഹത്യ അസ്വാഭാവിക മരണത്തിന് കേസ് എടുത്തു പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ബത്തേരി ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല. അന്വേഷിക്കുക സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും ആത്മഹത്യയും. ഉടമ്പടി രേഖയിൽ പേരുള്ള പീറ്റർ ജോർജിന്റെ മൊഴിയെടുത്തു. DYSP യുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെയും മകൻ്റെയും ആത്മഹത്യ അസ്വാഭാവിക മരണത്തിന് കേസ് എടുത്തു പോലീസ്
