അമ്പലവയൽ :ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് അമ്പലവയൽ ഗ്രാമപഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ തോമട്ടുച്ചാൽ സ്ഥിതി ചെയ്യും ഡ്രീം വില്ല എന്ന സ്ഥാപനം ആശാസ്ത്രീയമായ രീതിയിൽ മാലിന്യം നിക്ഷേപിച്ചതിനു KPR ആക്‌ട് 219 ഐ പ്രകാരം 5000 രൂപ സ്ഥാപനത്തിൽ നിന്നും പിഴ ഈടാക്കി, പരിശോധനയിൽ സ്ക്വാഡ് അംഗങ്ങൾ ആയ സി. പ്രമോദ്,കെ. എ തോമസ്, ആർ ഉണ്ണിക്കണ്ണൻ, വി. ആർ നിഖിൽ എന്നിവർ പങ്കെടുത്തു
മാലിന്യം നിക്ഷേപിച്ച സംഭവം; 5000 രൂപ പിഴ ഈടാക്കി
