സംസ്ഥാന സ്കൂൾ കലോത്സവം സ്വർണകിരീടം തൃശൂരിന്

തിരുവനന്തപുരം:  കൗമാരകലകളുടെ സംഗമഭൂമിയായ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലക്കുള്ള സ്വർണകിരീടം തൃശൂരിന്. 1008 പോയിന്‍റ് നേടിയാണ് തൃശൂർ കലാകിരീടം ചൂടിയത്. 1007 പോയിന്‍റോടെ പാലക്കാട് ജില്ലയാണ് രണ്ടാമത്. 26 വർഷത്തിന് ശേഷമാണ് തൃശൂർ കിരീടജേതാക്കളാകുന്നത്.

 

1003 പോയിന്‍റോടെ മുൻവർഷ ജേതാക്കളായ കണ്ണൂരാണ് മൂന്നാംസ്ഥാനത്ത്. 1000 പോയിന്‍റ് നേടിയ കോഴിക്കോട് നാലാമതുണ്ട്.

 

പോയിൻറ് പട്ടിക

 

തൃശൂർ 1008

 

പാലക്കാട് 1007

 

കണ്ണൂർ 1003

 

കോഴിക്കോട് 1000

 

എറണാകുളം 980

 

മലപ്പുറം 980

 

കൊല്ലം 964

 

തിരുവനന്തപുരം 957

 

ആലപ്പുഴ 953

 

കോട്ടയം 924

 

കാസർകോട് 913

 

വയനാട് 895

 

പത്തനംതിട്ട 848

 

ഇടുക്കി 817

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *