വയനാട് ചുരം രണ്ടാം വളവിന് താഴെ നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി,രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്, ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ചുരത്തിൽ നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്
