പുൽപ്പള്ളി : അമരക്കുനിയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ മേഖലയിൽ തിരച്ചിൽ ആരംഭിച്ചു. രാവിലെ 9 മണിയോടെ തന്നെ വിവിധ ടീമുകളായായാണ് തിരച്ചിൽ കടുവയെ മയക്കുവെടി വച്ച് പിടികുടാൻ അനുമതി ലഭിച്ചതോടെ കടുവയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് വനം വകുപ്പ്
കടുവയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു
