വയനാട് ചുരം ഒന്നാം വളവിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞു. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ചുരത്തിൽ നേരിയ ഗതാഗത തടസം നേരിടുന്നുണ്ട്.
വയനാട് ചുരത്തിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു
