പുൽപള്ളി :അമരക്കുനിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ തൂപ്രഅങ്കണവാടിക്ക് സമീപമുള്ള പെരുംപറമ്പിൽ ചന്ദ്രൻ്റെ ആടിനെയാണ് കടുവ പിടികൂടിയത്.വനംവകുപ്പ് തെർമൽ ഡ്രോൺ മുഖേന തെരച്ചിൽ തുടരുന്നതിനിടെയാണ് സംഭവം. ഇതോടെ ഒരാഴ്ചയ്ക്കിടെ കടുവ പിടികൂടിയ ആടുകളുടെ എണ്ണം അഞ്ചായി ഉയർന്നു.