മാനന്തവാടി :ഇല്ലത്തുവയൽ കല്ലുമട സച്ചിൻ (അപ്പു-26) ആണ് മരിച്ചത്. അബദ്ധത്തിൽ കാൽവഴുതി മാനന്തവാടി പുഴയിൽ വീഴുകയായിരുന്നു ഫയർഫോഴ്സ് സ്കൂബാ ടീം തെരച്ചിൽ നടത്തി ഉടൻ പുറത്തെടുത്ത് വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
യുവാവ് പുഴയിൽ മുങ്ങിമരിച്ചു
