കണ്ണൂർ :ഇരിട്ടി കേളകത്ത് വാഹനാപകടം 3 പേർക്ക് പരിക്ക്.കാറും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം വയനാട് സ്വദേശി ഷെറിൻ, മഞ്ജു, ലിജോ എന്നിവർക്കാണ് പരിക്കേറ്റത് 3 പേരെയും കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; വയനാട് സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക്
