കൽപ്പറ്റ ജനറൽ ആശുപത്രി 25/06/2024 ചൊവ്വ ഒ പി വിവരങ്ങൾ

  1.  ജനറൽ ഒപി
  2.  ശിശു രോഗ വിഭാഗം
  3. ദന്ത രോഗ വിഭാഗം
  4. ത്വക്ക് രോഗ വിഭാഗം
  5. സർജറി വിഭാഗം

സായാഹ്ന ഒ പി 03 മണി മുതൽ 07.30 മണി വരെ മാത്രം.സായാഹ്ന ഒ പി യിൽ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമല്ല

 

24 മണിക്കൂർ സേവനങ്ങൾ :-

അത്യാഹിത വിഭാഗം

ലബോറട്ടറി

contact No: 04936/206226

ജനറൽ ഒ പി, ശിശുരോഗ വിഭാഗം, ദന്ത രോഗ വിഭാഗം, ഗൈനക്കോളജി വിഭാഗം

എന്നിവിടങ്ങളിലേക്ക് 0 – മുതൽ 18 വയസ് വരെ ഉള്ളവർക്ക് Online Appoinment ലഭ്യമാണ്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *