കൽപ്പറ്റ:വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ .വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സർവീസുകൾ തടയില്ല പള്ളി പെരുന്നാളുകളും ഉത്സവങ്ങളും ഹർത്താലിൽ നിന്ന് ഒഴിവാക്കി