മേപ്പാടി: ഏതൊരു ഹർത്താലിനോടും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലവിലെ നിലപാട് സഹകരിക്കില്ല എന്നുതന്നെയാണെന്നും,എന്നാൽ കഴിഞ്ഞ ദിവസത്തെ ദാരുണ സംഭവം പ്രാദേശികവും വൈകാരികവും ആയതിൽ യുഡി എഫ് പ്രഖ്യാപിച്ച സമരത്തോട് സഹകരിക്കേണ്ടതായിട്ടുണ്ടെന്നും, ആയതിനാൽ മേപ്പാടി യൂണിറ്റും ഈ സമരത്തിൽ സഹകരിക്കാൻ തീരുമാനിച്ചതായും യൂണിറ്റ് കമ്മറ്റി അറിയിച്ചു
യുഡിഎഫ് ഹർത്താലിനോട് സഹകരിക്കുമെന്ന്!! മേപ്പാടിയിലെ വ്യാപാരികൾ
