പുൽപ്പള്ളി:കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി പുൽപ്പള്ളി മഠാപറമ്പ് വനത്തിൽ ഇന്ന് ഉച്ചയോടെയാണ് മുൻകാലിൽ പരിക്കുകളോടെ കാട്ടാനയെ കണ്ടെത്തിയത്. കാലിലെ അസ്ഥി പൊട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ നിരീക്ഷിച്ച് വരികയാണ്.