വരദൂർ : തരംഗ് 2K25- വരദൂർ എ. യു. പി. സ്കൂൾ 76-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 2025 ഫെബ്രുവരി 28 വെള്ളിയാഴ്‌ച സംഘടിപ്പിക്കുന്നു. ശ്രീമതി സുജിത ഉണ്ണികൃഷ്ണൻ (നാടൻ പാട്ട് കലാകാരി, ഓടപ്പഴം അവാർഡ് ജേതാവ്) , ഉദ്ഘാടനം കർമ്മവും, മുഖ്യ പ്രഭാഷണം ശ്രീ. പി. സി. മജീദ് നടത്തപ്പെടുന്നു. (ജോ. ഡയറക്‌ടർ ജെ.പി.സി. MGNREGS) കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.
വരദൂർ എ. യു. പി. സ്കൂൾ 76-ാംവാർഷികാഘോഷം തരംഗ് 2K25 യാത്രയയപ്പ് സമ്മേളനവും
