മൂപ്പൈനാട് :കനത്തമഴയിൽ റിപ്പണിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. പുതുക്കാട് പാലപ്പെട്ടി റസാ ക്കിന്റെ വീടിനോടു ചേർന്നുള്ള കിണറാണ് ഇടി ഞ്ഞത്. മോട്ടോറും ഫൈബർടാങ്കും ഉൾപ്പടെ താ ഴ്ന്നുപോയി. ഇന്നുരാവിലെ 11.30 ഓടെയായിരുന്നു സംഭവം.
കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു