ബത്തേരി : മന്തംകൊല്ലിയിലെ ബീവറേജ് ഔട്ട്ലറ്റ്ലെറ്റിൽ മോഷണ നടത്തിയ കേസിൽ വാകേരി സ്വദേശി എളമ്പിലകാട്ടിൽ നിൻസൺ [26], കണിയാമ്പറ്റ സ്വദേശി വള്ളിപ്പറ്റ നഗർ വി. ആർ. നന്ദു [24], പൂതാടി ലാൽ ഭവൻ ടി.പി. ജിജോ [28] എന്നി വരാണ് പിടിയിലായത്. കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിനാണ് മോഷണം നടന്നത്. പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ എണ്ണായിരത്തി അഞ്ഞൂറ് രൂപയുടെ മദ്യമാണ് കവർന്നത്.
മന്തംകൊല്ലി ബീവറേജ് ഔട്ട്ലറ്റ്ലെറ്റിലെ മോഷണം പ്രതികൾ പിടിയിൽ
