വെള്ളമുണ്ടയിൽ പശുക്കിടാവിനെ പുലി ആക്രമിച്ചു കൊന്നു. മംഗലശ്ശേരി പി.ടി. ബെന്നിയുടെ ഒരു വയസ് പ്രായമുള്ള പശുവിനെയാണ് ഇന്നലെ രാത്രിയിൽ പുലി ആക്രമിച്ചത്. തലഭാഗം കടിച്ചെടുത്ത നിലയിലാണ്. വനപാലകർ സ്ഥലത്തെത്തി നടത്തിയ പരി ശോധനയിൽ പശുവിനെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു.
പുലിയുടെ ആക്രമണം പശുക്കിടാവ് ചത്തു
