മാനന്തവാടി : കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.ബേഗുർ സെക്ഷൻ പരിധിയിലെ ആലത്തൂർ റിസർവിലെ 1977 ടി.പി.വനഭാഗത്തെ പായൽകുളത്തിന് സമീപമാണ് കുട്ടികൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് ഏകദേശം ഒരു ‘വയസ്സ് പ്രായമുണ്ട്.വലപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തി കുട്ടിക്കൊമ്പൻ ചരിഞ്ഞത് പോസ്റ്റ്മോർട്ടത്തിന് ശേഷമേ സ്ഥിരീകരണം ലഭിക്കു.
കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
