മുണ്ടക്കൈ പുനരധിവാസം നഷ്ടപരിഹാര തുക തീരുമാനിച്ചു സർക്കാർ . കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനാണ് നഷ്ടപരിഹാര തുക തീരുമാനിച്ചത് എസ്റ്റേറ്റ് ഉടമകൾക്ക് 26 കോടിരൂപ നൽകും. തുക നൽകുക മുഖ്യമന്ത്രിയുടെ സിഎംഡിആർഎഫ് ഫണ്ടിൽ നിന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം 64 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
മുണ്ടക്കൈ പുനരധിവാസം നഷ്ടപരിഹാര തുക തീരുമാനിച്ചു സർക്കാർ
