ചുണ്ടേൽ ആനപ്പാറയിൽ വീണ്ടും കടുവയിറങ്ങി.മേയാൻ വിട്ട പശുവിനെ കടുവ കൊലപ്പെടുത്തി.ആനപ്പാറ സ്വദേശി ഈശ്വരന്റെ കറവയുള്ള പശുവിനെയാണ് കടുവ കൊന്നു തിന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ നേരത്തേ മൂന്ന് പശുക്കൾ ചത്തിരുന്നു.
ചുണ്ടേലിൽ കടുവയിറങ്ങി. മേയാൻ വിട്ട പശുവിനെ കടിച്ചു കൊന്നു
