ഐ.ടി.ഐ പ്രവേശന അറിയിപ്പ്

നിലമ്പൂർ / അരീക്കോട് ഗവ. ഐ.ടി.ഐ യിൽ ഐഎംസി യുടെ കീഴിൽ ആരംഭിച്ച ഇന്ത്യയിലും, ഗൾഫ്, യൂറോപ്പ്യൻ രാജ്യങ്ങളിലും ധാരാളം ജോലി സാധ്യതയുള്ള PROFESSIONAL DIPLOMA IN HOSPITAL ADMINISTRATION എന്ന കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക് ഇന്റേൺഷിപ്, പ്ലാസ്‌മെന്റ് അസിസ്റ്റൻസ് ഉണ്ടായിരിക്കും.

വിശദവിവരങ്ങൾക്കും രജിസ്ട്രഷനും നിലമ്പൂർ ഐ ടി ഐ ഓഫീസിൽ നേരിട്ടോ ഫോണിലോ ബന്ധപ്പെടുക. Phone: 9496940274

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *