പനമരം: പനമരം ഡബ്ല്യു.എം.ഒ ഐ.ജി ആർട്സ് & സയൻസ് കോളേജിൽ സൈക്കോളജി, ഫുഡ് ടെക്നോളജി, ബി.സി.എ ഡിപ്പാർട്ടുമെന്റുകളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രസ്തുത വിഷയ ങ്ങളിൽ പി.ജി യുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ igasckoolivayal@gmail.com ലേക്ക് ഏപ്രിൽ 7 ന് മുന്നേ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9188 663 304
അധ്യാപക നിയമനം
