വയനാട് ജില്ലാ വനിതാ ക്രിക്കറ്റ് ടീം സെലക്ഷൻ

കൃഷ്ണഗിരി : 19 വയസ്സിനും 15 വയസ്സിനും താഴെയുള്ള പെൺകുട്ടികൾക്കായുള്ള ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ 12/04/25 (ശനിയാഴ്ചഴ്‌ച) കൃഷ്‌ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

 

U 15 സെലക്ഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 01/09/2010 – നോ അതിനു ശേഷമോ ജനിച്ചവർ രാവിലെ 9 നും. U19 സെലക്ഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 01/09/2006 – നോ അതിനു ശേഷമോ ജനിച്ചവർക്ക് ഉച്ചക്ക് 2 നും നടക്കുന്ന സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ അറിയിച്ചു.

 

ഫോൺ: 90618 49587, 04936 247388


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *