കൽപ്പറ്റ : അമ്പിലേരിയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. അമ്പിലേരി സാറാമ്മയുടെ മകൻ സജിൻ ആണ് പരിക്കേറ്റത്. ഷോട്ട് സർക്യൂട്ട് ആണ് ടിവി പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ വീടിനും തീപിടിച്ചതോടെ കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. വൻനാശനഷ്ടം ഉണ്ടായത്. കൈക്ക് പരിക്കേറ്റ സജിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്
