സുൽത്താൻബത്തേരി : ബത്തേരി മൂലങ്കാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച അപകടത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു.നൂൽപ്പുഴ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ തേലമ്പറ്റ സ്വദേശി വിശാഖ് (26) ആണ് പരിക്കേറ്റത്. വൈകുന്നേരം 4:30 ഓടെയാണ് അപകടം. ബത്തേരിയിലെ സ്വകാര്യ ആശുപത്രി പ്രവേശിച്ച ഇദേഹത്തെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി
മൂലങ്കാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു
