പനമരം: പനമരംമേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ഒന്ന് കെ.ജെ യു സ്ഥാപക ദിനം കെ.ജെ.യു വയനാട് ജില്ലാ സെക്രട്ടറി മൂസ കൂളിവയൽ പതാക ഉയർത്തി . തുടർന്ന് പനമരം പ്രസ് ഫോറം ഹാളിൽ നടന്ന ഐ ഡി കാർഡ് വിതരണം കെ.ജെ .യു വയനാട് ജില്ലാ പ്രസിഡന്റ് എൻ എ സതീഷ് ഉത്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ ടി. ഖാലിദ് മാധ്യമം. എൻ രഷീദ് ചന്ദ്രിക. മഹ്റൂഫ് പി. എൻ. മലയാളം ടെലിവിഷൻ . കെ. വി സാദിഖ് മലനാട് ന്യൂസ്. എന്നിവർ പങ്കെടുത്തു.
കെ.ജെ. യു. സ്ഥാപക ദിനാചരണം നടത്തി
