ക​ന​ത്ത മ​ഴയി​ൽ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൻ്റെ മേ​ല്‍​ക്കൂ​ര തകർന്നു; നാല് മരണം

ന്യൂ​ഡ​ൽ​ഹി :കനത്ത മ​ഴയെത്തുടർന്നുണ്ടായ കാ​റ്റി​ൽ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൻ്റെ മേ​ല്‍​ക്കൂ​ര തകർന്നു നാല് പേർ മരിച്ചു. ടെ​ര്‍​മി​ന​ല്‍ ഒ​ന്നി​ലെ മേ​ല്‍​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗമാണ് ത​ക​ര്‍​ന്ന് വീ​ണത്. നിരവധി ​പേ​ർ​ക്ക് പ​രി​ക്കേറ്റു.

പുലർച്ചെ അ‍‍ഞ്ചരയോടെയായിരുന്നു സംഭവം. കാറുകൾ ഉൾപ്പെടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചിട്ടുണ്ട്. മൂന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ടെർമിനൽ ഒന്നിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി.ഇന്നലെ പെയ്ത മഴയിൽ ഡ​ൽ​ഹിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ​ഗതാ​ഗതക്കുരുക്കും രൂക്ഷമാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *