കൽപ്പറ്റ : എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ വയനാട്ടിൽ 99.59 ശതമാനം വിജയം. പരീക്ഷയെഴുതിയ 11640 വിദ്യാർത്ഥികളിൽ 11592 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം സംസ്ഥാനതലത്തിൽ 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വയനാട് ജില്ല ഈ വർഷം ആറാം സ്ഥാനത്തേക്ക് ഉയർന്നു.
എസ് എസ് എൽ സി പരീക്ഷ ഫലം: വയനാട്ടിൽ 99.59% വിജയം;ജില്ല ഈ വർഷം ആറാം സ്ഥാനത്തേക്ക് ഉയർന്നു
