വാഹനാപകടത്തിൽ യുവതി മരിച്ചു

സുൽത്താൻ ബത്തേരി പഴുപ്പത്തൂർ ചേലമൂല രാമദാസിൻ്റെ മകൾ ആതിര (30) ആണ് മരിച്ചത്. ഇന്ന് രാവിലെ കോതമംഗലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആതിരയും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. ഭർത്താവ് അജേഷ്. മകൾ: അഗ്‌നി. മാതാവ്: പുഷ്‌പ സഹോദരൻ; അനന്ദു. സംസ്‌കാരം നാളെ 12 മണിക്ക് വീട്ടുവളപ്പിൽ


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *