ബത്തേരി : പാക്കിസ്ഥാൻ ഭീകരവാദികളോട് യുദ്ധം ചെയ്യുന്ന ഇന്ത്യൻ സേനകളോട് ഐക്യധാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കത്തോലിക്ക കോൺഗ്രസ് സമുദായിക ദിനാ ചരണം നടത്തി ഫാദർ. തോമസ് മണകുന്നേൽ അച്ചൻ പതാക ഉയർത്തി ജേക്കബ് മുക്കത്ത്, സാജു പുലിക്കോട്ടിൽ, സ്വാബാസ്റ്റ്യൻ ചക്കാലക്കൽ, ഔസേപ്പച്ചൻ തേക്കാനത്ത്, ജൂലി ജെയിംസ്, അലക്സ് കോരമംഗലം, ഡയസ് പുലിക്കോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യൻ സേനയോട് ഐക്യധാർഡ്യം പ്രഖ്യാപിച്ചു : കത്തോലിക്ക കോൺഗ്രസ് സമുദായിക ദിനാ ചരണം നടത്തി
