മുംബൈ കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ട്രെയിനി/എക്സിക്യൂട്ടീവ് 147 ഒഴിവിൽ നേരിട്ടുള്ള നിയമനം

മുംബൈ കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ ഓഫിസുകളിൽ 147 ട്രെയിനി/എക്സിക്യൂട്ടീവ് ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ മേയ് 24 വരെ.

 

തസ്തിക : -മാനേജ്മെന്റ് ട്രെയിനി (മാർക്കറ്റിങ്)

യോഗ്യത: -എംബിഎ അഗ്രി ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ അഗ്രികൾചർ മാനേജ്മെന്റ് അനുബന്ധ വിഷയത്തിൽ എംബിഎ

ശമ്പളം: – 30,000-1,20,000.

 

തസ്തിക : -മാനേജ്മെന്റ് ട്രെയിനി (അക്കൗണ്ട്സ്)

യോഗ്യത: -സിഎ/സിഎംഎ

ശമ്പളം: -30,000-1,20,000.

 

തസ്തിക : – ജൂനിയർ കമേഴ്സ്യൽ എക്സിക്യൂട്ടീവ്

യോഗ്യത: – 50% മാർക്കോടെ ബിഎസ്‌സി അഗ്രികൾചർ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45%)

ശമ്പളം: -22,000-90,000

 

തസ്തിക : -ജൂനിയർ അസിസ്റ്റന്റ് (കോട്ടൺ ടെസ്റ്റിങ് ലാബ്)

യോഗ്യത: -50% മാർക്കോടെ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45%)

ശമ്പളം: – 22,000-90,000.

 

പ്രായം: – 18-30. അർഹർക്ക് ഇളവ്.

 

www.cotcorp.org.in

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *