കാറിൽ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമിച്ച സംഭവം 2 പേർ കൂടി അറസ്റ്റിൽ

ബത്തേരിയിൽ കാറിൽ മാരക മയക്കുമരുന്നായ എംഡിഎംഎ വെച്ച് ദമ്പതികളെ കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. മേപ്പാടി ചൂരൽമല സ്വദേശി മുതിരപ്പറമ്പിൽ എം.പി. മുഹമ്മദ് അനസ് [22], മൂപ്പനാട് നത്തംകുനി മോയിക്കൽ മിഥുൻ വിനയൻ[26] എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ വാങ്ങി ബാദുഷയ്ക്ക് എത്തിച്ചു നൽകിയത് ഇവരാണെന്ന് പോലീസ് പറയുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *