ബത്തേരി : പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ബ്യൂട്ടിമാർക് ഗോൾഡ് & ഡയമണ്ട്സ് സുൽത്താൻ ബത്തേരി നഗരസഭ ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു. നഗരസഭാ കൗൺസിലർ ശ്രീ.ആരിഫ് വിശിഷ്ട അതിഥിയായി പങ്കെടുക്കുകയും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഷോറൂം മാനേജർ ശ്രീ.അസ്മൽ , ശ്രീ.ജിൻസ് ജോസഫ് , മാർക്കറ്റിംഗ് മാനേജർ ശ്രീ. ബിജു പൗലോസ് , സെയിൽസ് മാനേജർ ശ്രീ.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ വിതരണം ചെയ്തു.
ലോകപരിസ്ഥിതിദിനം ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു ബത്തേരി ബ്യൂട്ടിമാർക് ഗോൾഡ് & ഡയമണ്ട്സ്
