ബത്തേരി ടൗണിൽ നിയന്ത്രണംവിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി

സുൽത്താൻ ബത്തേരി:നിയന്ത്രണംവിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി.ബത്തേരിയിൽ ഇന്ന് രാവിലെ 7. 30ഓടെയാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ചുങ്കം ഭാഗത്തുനിന്ന് വരികയായിരുന്നു വാഹനം നിയന്ത്രണം വിട്ട് Tee pee’ s colour collections മുന്നിൽ നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *