ആലപ്പുഴ :ചാരുമൂട് താമരക്കുളത്ത് പന്നിക്കെ ണിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പി ള്ള(63) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം. മറ്റൊരു കൃഷിയിടത്തിലൂടെ സ്വന്തം സ്ഥലത്തേക്ക് പോകുമ്പോൾ ഇയാൾക്ക് പന്നിക്കെണിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
