വെണ്ണിയോട് പടിഞ്ഞാറത്തറ റൂട്ടിൽ വാളലിൽ വാഹനാപകടം. സ്വകാര്യ ബസും പിക്കപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 11 മണിയോടെയായിരുന്നു അപകടം അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് ഡ്രൈവറെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് അപകടം;പിക്കപ്പ് ഡ്രൈവർക്ക് പരിക്ക്
