മേപ്പാടി: ചൂരൽമലയിൽ മഴ ശക്തമായതോടെ മേഖലയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി തബോഷ് ബസ്മതാരി. പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, കൂടുതൽ പോലീസുകാരെ നിയോഗിക്കുമെന്നും കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ടെന്നും, പറഞ്ഞു.