പനമരം ആര്യന്യൂർ നട പൊട്രോൾ പമ്പിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. മാനന്തവാടി ഭാഗത്ത് നിന്നും വന്ന കാറും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രികനായ മാനന്തവാടി സ്വദേശി ഫായിസിനെയും കാർ യാത്രക്കാരായ രണ്ട്പേരേയും വയനാട് മെഡിക്കൽ കോളേജൽ പ്രവേശിപ്പിച്ചു.
പനമരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾക്ക് പരിക്ക്
